വി.എസ്.ഡി.പി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നാടാർ സമുദായത്തിനിടയിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംഘടനയാണ് വി.എസ്.ഡി.പി. വൈകുണ്ഠ സ്വാമി ധർമപരിപാലന യോഗം എന്നാണ് സംഘടനയുടെ പൂർണ്ണ നാമം. ഹിന്ദു ക്രിസ്ത്യൻ മതവ്യത്യാസം ഇല്ലാതെ നാടാർ ജാതിയെ പ്രതിനിധീകരിക്കുന്നു എന്ന് എന്ന് വി.എസ്.ഡി.പി അവകാശപ്പെടുന്നു. വിഷ്ണുപുരം ചന്ദ്രശേഖരനാണ് നിലവിൽ വി.എസ്.ഡി.പി പ്രസിഡന്റ്.