വിൽഡെബീസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Wildebeest
Temporal range: 2.5–0 Ma
Early Pleistocene – recent
Blue Wildebeest, Ngorongoro.jpg
Blue wildebeest in the Ngorongoro crater, Tanzania
Scientific classification
Kingdom: Animalia
Phylum: Chordata
Subphylum: Vertebrata
Class: Mammalia
Order: Artiodactyla
Family: Bovidae
Subfamily: Alcelaphinae
Genus: Connochaetes
Lichtenstein, 1812
Species

Connochaetes gnou – black wildebeest
Connochaetes taurinus – blue wildebeest

Connochaetes map.png
Range map:
Black wildebeest shown yellow
Blue wildebeest shown blue
Overlapping range shown brown

ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരു വന്യ ജീവിയാണ് വിൽഡെ ബീസ്റ്റ് അഥവാ ഗ്നു (wildebeest or gnu).ആന്റിലോപ് വിഭാഗത്തിലെ കൊന്നോക്കീറ്റസ് എന്ന ജീനസിനെയാണ് വിൽഡെ ബീസ്റ്റ് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. കന്നുകാലികൾ,ആടുകൾ,ചെമ്മരിയാടുകൾ തുടങ്ങിയ ഇരട്ടക്കുളമ്പുള്ള ജീവികൾ ഉൾപ്പെടുന്ന ബോവിഡെ എന്ന കുടുംബത്തിലാണ് ഇവയും ഉൾപ്പെടുന്നത്.കൊന്നോക്കീറ്റസ് ജീനസിൽ രണ്ട് സ്പീഷീസുകൾ ഉൾപ്പെടുന്നു. ബ്ലാക്ക്‌ വിൽഡെബീസ്റ്റും (the black wildebeest) ബ്ലൂ വിൽഡെബീസ്റ്റും (the blue wildebeest). രണ്ടും വംശനാശ ഭീഷണി തീരെയില്ലാത്ത ഇനങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=വിൽഡെബീസ്റ്റ്&oldid=2351240" എന്ന താളിൽനിന്നു ശേഖരിച്ചത്