വിഷൻസ് ഓഫ് എക്സ്റ്റസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Visions of Ecstasy
UK DVD cover
സംവിധാനംNigel Wingrove
നിർമ്മാണംJohn Stephenson
രചനNigel Wingrove
അഭിനേതാക്കൾLouise Downie
Elisha Scott
Dan Fox
സംഗീതംSteven Severin
ഛായാഗ്രഹണംRicardo Coll
ചിത്രസംയോജനംSteve Graham
റിലീസിങ് തീയതി
  • 1989 (1989)
രാജ്യംയുണൈറ്റഡ് കിംഗ്ഡം
ഭാഷEnglish
സമയദൈർഘ്യം18 minutes

ബ്രിട്ടീഷ് സംവിധായകൻ നിഗൽ വിൻഗ്രോവ് സംവിധാനം ചെയ്ത ഒരു ഹ്രസ്വ ചലച്ചിത്രമാണ് വിഷൻസ് ഓഫ് എക്സ്റ്റസി. 16-ആം നൂറ്റാണ്ടിൽ സ്‌പെയിനിലെ ആവിലായിലെ വിശുദ്ധ കന്യാസ്ത്രീക്ക് യേശുവിനോട് തോന്നുന്ന ലൈംഗിക അനുരാഗത്തിന്റെ കഥയാണ് സിനിമയിൽ[1]. സിനിമയുടെ ദൈർഘ്യം 18 മിനിറ്റാണ്. ചിത്രത്തിൽ യേശുവിന്റെ ക്രൂശിത രൂപത്തിൽ അനുരാഗാസക്തയായി കിടക്കുന്ന കന്യാസ്ത്രീയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. സിനിമ മതനിന്ദയാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നിഷേധിച്ചിരുന്നു[2].[3] 2008-ൽ മതനിന്ദാ നിയമം എടുത്തുകളഞ്ഞതിനെത്തുടർന്ന് സംവിധായകൻ വീണ്ടും സിനിമ അംഗീകാരത്തിനായി സമർപ്പിച്ചു. ഇതേത്തുടർന്ന് ഇപ്പോൾ കോടതി അനുമതി നൽകി. അഡൾട്ട്‌സ് ഒൺലി വിഭാഗത്തിൽ ഉൾപ്പെടുത്തി സിനിമ 23 വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്നുണ്ട്.[4] ,[5]

അവലംബം[തിരുത്തുക]

  1. http://www.dailymail.co.uk/news/article-2094407/Visions-Of-Ecstasy-Film-banned-blasphemy-allowed-seen-18-certificate.html
  2. http://www.guardian.co.uk/film/2012/jan/31/visions-of-ecstasy-film-18-certificate
  3. t was the only film banned in the UK solely on grounds of blasphemy.
  4. http://www.mediawatchwatch.org.uk/2008/04/06/visions-of-ecstasy-invited-to-resubmit-to-bbfc/
  5. http://www.bbc.co.uk/news/entertainment-arts-16809977

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • Visions of Ecstasy ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
  • Doward, Jamie (6 April 2008). "Rethink over Christ 'porn' film ban". The Observer.
  • Case Study: Visions of Ecstasy
  • Graham, Ben (30 April 2012). "The Art Of Soundtracking: Steven Severin Interviewed". The Quietus.



"https://ml.wikipedia.org/w/index.php?title=വിഷൻസ്_ഓഫ്_എക്സ്റ്റസി&oldid=3382320" എന്ന താളിൽനിന്ന് ശേഖരിച്ചത്