വിഷപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹൂ­­­­­­­ഡഡ്‌ പി­­­­­­­റ്റോ­­­­­­­ഹോയ്‌, ഇവയുടെ ചിറകിലും തൊലിപ്പുറത്തും വിഷം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ തലയിലോ തൂവലിന്റെ പുറത്തോ തടവുമ്പോൾ തടവുന്നയാളിന്റെ കൈകളിലേക്ക്‌ വിഷം പ്രവേശിക്കുന്നു.

ശത്രുക്കളിൽ നിന്നും രക്ഷപെടാനായി വിഷം ഉപയോഗിക്കുന്ന തരം പക്ഷിയാണ് വിക്ഷപ്പക്ഷി അഥവാ ടോക്സിക് പക്ഷി. ഇവ വിഷം ശത്രുക്കളിലേക്ക് നേരിട്ട് കുത്തിവെയ്ക്കുന്നില്ല. എന്നാൽ ഇവയെ സ്പർശിക്കുകയോ ഭക്ഷിക്കുകയോ ചെയ്താൽ വിഷം ഏൽക്കുന്നു. ഇവ മറ്റു ജീവികളിൽ നിന്നും സസ്യങ്ങളിൽ നിന്നും വിഷം ശേഖരിച്ച് സൂക്ഷിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഷപ്പക്ഷി&oldid=2359135" എന്ന താളിൽനിന്ന് ശേഖരിച്ചത്