വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീറിങ് വാഴക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ സ്വാശ്രയ കോളേജൂകളിലൊന്നാണ് മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തു സ്ഥിതി ചെയ്യുന്ന വിശ്വജ്യോതി എഞ്ചിനീയറിങ് കോളേജ്. 2001 ൽ ആണ് ഈ കോളേജ് പ്രവർത്തനമാരംഭിച്ചത്. ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ വിശ്വജ്യോതി എഞ്ചിനീയറിങ് കോളേജ് പാഠ്യപദ്ധതികൾ നടത്തുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ ആണ് കോളേജ് പ്രവർത്തിക്കുന്നത്.

Coordinates: 9°57′04″N 76°37′52″E / 9.951°N 76.631°E / 9.951; 76.631