വിശ്വകർമ്മസൂക്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ് വിശ്വകർമ്മസൂക്തം. ലോകസൃഷ്ടാവും വിരാട് പുരുഷനുമായ വിശ്വകർമ്മാവാണ് ഇതിലെ പ്രതിപാദ്യം.

ഋഗ്വേദം പത്താം മണ്ഡലം 81, 82, യജുർവേദം അദ്ധ്യായം 17, അഥർവ്വവേദം രണ്ടാം കാണ്ഡം സൂക്തം 35, അഥർവ്വവേദം ആറാം കാണ്ഡം സൂക്തം 122 എന്നിവ ലോകസൃഷ്ടാവായ വിശ്വകര്മാവിനെ സ്തുതിച്ചു കൊണ്ടുള്ള സൂക്തങ്ങളാണ്.ഭൗവ്വനവിശ്വകർമ്മാവ്,ഭൃഗു, അംഗിരസ്സ് എന്നിവർ വിശ്വകർമ്മസൂക്തങ്ങൾ ദർശിച്ച ഋഷിമാരാണ്.

ഋഗ്വേദീയ വിശ്വകർമ്മസൂക്തത്തിന്റെ ഛന്ദസ്സ്[തിരുത്തുക]

ഭൗവ്വനവിശ്വകർമ്മാ ഋഷിഃ ത്രിഷ്ടുപ് ഛന്ദഃ വിശ്വകർമ്മാ ദേവതാ

വിശ്വകർമ്മസൂക്തത്തിന്റെ പാഠം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിശ്വകർമ്മസൂക്തം&oldid=3936959" എന്ന താളിൽനിന്ന് ശേഖരിച്ചത്