വിശുദ്ധ അന്ന
ദൃശ്യരൂപം
വിശുദ്ധ അന്ന | |
|---|---|
| കന്യാമറിയത്തിന്റെ അമ്മ, യോഗിനി, ധീരമാതാവ്, അമ്രാമിൽ നിന്നുള്ളവൾ | |
| ജനനം | ക്രി.മു. ഒന്നാം ശതകത്തിലെങ്ങോ |
| വണങ്ങുന്നത് | ക്രിസ്തു മതം ഇസ്ലാം മതം |
| ഓർമ്മത്തിരുന്നാൾ | ജൂലൈ 26 (Western calendar) ജൂലൈ 25 (Eastern calendar) |
| പ്രതീകം/ചിഹ്നം | Book, door, with Mary, Jesus or Joachim |
| മദ്ധ്യസ്ഥം | മരപ്പണിക്കാർ ; കുട്ടികളില്ലാത്തവർ; മുത്തശ്ശന്മാർ ; വീട്ടമ്മമാർ ; ലേസ് നിർമാതാക്കൾ ; കളഞ്ഞ് പോയ വസ്തുക്കൾ; Fasnia(Tenerife); Mainar; Detroit; ഖനിജീവനക്കാർ ; അമ്മമാർ ; വീടുമാറൽ; old-clothes dealers; poverty; pregnancy; seamstresses; stablemen; sterility |
വിശുദ്ധ അന്ന (ആൻ, ഹന്ന, from Hebrew Hannah חַנָּה, meaning "favor" or "grace") ക്രിസ്തീയ ഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരം കന്യാമറിയത്തിന്റെ അമ്മയും യേശുവിന്റെ മാതാമഹിയും ആണ്. ആൻ(Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന നാമത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. മറിയത്തിന്റെ മാതാവിന്റെ പേരു കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല.
ക്രിസ്തീയ വിശ്വാസം
[തിരുത്തുക]സാമുവേലിന്റെ അമ്മ 🙏ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് വിശുദ്ധ അന്നയുടേയും ജീവിത കഥ. ഇരുവർക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്.🛑🛑 പാശ്ചാത്യ സഭയിൽ വിശുദ്ധ അന്ന 12 ആം
ശതകം വരെ അധികം ശ്രദ്ധ ആകർഷിച്ചിരുന്നില്ലെങ്കിലും പൗരസ്ത്യ സഭയിൽ ആറാം ശതകം മുതൽ തന്നെ വിശുദ്ധയെ വണങ്ങിയിരുന്നു[1].
ചിത്രശാല
[തിരുത്തുക]- കോപ്റ്റിക്, എട്ടാം ശതകം
- മറിയത്തെയും ഈശോയെയും പിടിച്ചു കൊണ്ട് നിൽക്കുന്ന അന്ന, ജെർമൻ, പതിനഞ്ചാം ശതകം
- ജെർമൻ, പതിനഞ്ചാം ശതകം, Legends of St Anne
- Presentation of Mary at the Temple
- German, 16th century. Relief of the St. Annes Head, Annakirche Dueren
അവലംബം
[തിരുത്തുക]- ↑ Procopius' Buildings, Volume I, Chapter 11-12
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Saint Anne എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Saint Anne at Patron Saints Index
- Brief American Catholic article on "Sts. Joachim and Ann"
- "Anna, Grandmother of Jesus" by Claire Heartsong Archived 2012-03-26 at the Wayback Machine