Jump to content

വിവേകാനന്ദ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവേകാനന്ദ കേന്ദ്രം
രൂപീകരണം7 ജനുവരി 1972
ആസ്ഥാനംകന്യാകുമാരി, തമിഴ്‌നാട്
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകവ്യാപകം
വെബ്സൈറ്റ്www.vkendra.org

ഒരു ആദ്ധ്യാത്മിക പ്രസ്ഥാനമാണ് വിവേകാനന്ദ കേന്ദ്രം. 1972 ജനുവരി 7 നാണ് വിവേകാനന്ദ കേന്ദ്രം ആരംഭിക്കുന്നത്. ഏക്നാഥ് രാനാഡേനാണ് വിവേകാനന്ദ കേന്ദ്രം സ്ഥാപിച്ചത്. ഇന്നു് പി. പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വിവേകാനന്ദ_കേന്ദ്രം&oldid=1966524" എന്ന താളിൽനിന്ന് ശേഖരിച്ചത്