വില്യം ഹോഗാർഥ്
William Hogarth | |
---|---|
![]() William Hogarth, Painter and his Pug, 1745 | |
ജനനം | London, England | 10 നവംബർ 1697
മരണം | 26 ഒക്ടോബർ 1764 London, England | (പ്രായം 66)
അന്ത്യ വിശ്രമം | St. Nicholas's Churchyard, Chiswick Mall, Chiswick, London |
തൊഴിൽ | Painter, engraver, satirist |
ജീവിതപങ്കാളി(കൾ) | Jane Thornhill, daughter of Sir James Thornhill |
ലോകപ്രശസ്തനായ ആദ്യകാല ബ്രിട്ടീഷ് ചിത്രകാരന്മാരിൽ ഒരാളാണ് 1697-ൽ ജനിച്ച വില്യം ഹോഗാർഥ്.സാമൂഹ്യപ്രാധാന്യമുളള വിഷയങ്ങളായിരുന്നു ഹോഗാർഥ് ചിത്രരചനയ്ക്ക് തിരഞ്ഞെടുത്തത്[1]. .ചിത്രകഥാരൂപത്തിൽ ആറോ എട്ടോ രംഗങ്ങളുളള അത്തരം ചിത്രങ്ങൾ അദ്ദേഹത്തെ പെട്ടെന്ന് പ്രശസ്തനാക്കി.[2]അവയിൽ ഏറേ ശ്രദ്ധേയമായ ഒന്നാണ് വിവാഹദൃശ്യങ്ങൾ എന്ന ചിത്രപരമ്പര. ഒരു പാവപ്പെട്ട അദ്ധ്യാപകനായിരുന്ന റിച്ചാർഡ് ഹോഗാർഥിന്റെയും ആൻ ഗിബ്സൺന്റെയും മകനായിട്ടായിരുന്നു ഹോഗാർഥ് ജനിച്ചത്.ശിൽപകലയിലും മിടുക്കനായിരുന്ന ഈ കലാകാരനാണ് ബ്രിട്ടനിൽ ആദ്യത്തെ ചിത്രകലാ അക്കാദമി തുടങ്ങിയത്[3].
ഗ്യാലറി[തിരുത്തുക]
- William Hogarth's paintings
The Beggar's Opera VI, 1731, Tate Britain's version (22.5 x 30 ins.)
Hogarth's Portrait of Captain Thomas Coram, 1740
The Shrimp Girl 1740-1745
The Gate of Calais (also known as, O the Roast Beef of Old England), 1749
March of the Guards to Finchley (1750), a satirical depiction of troops mustered to defend London from the 1745 Jacobite rebellion.
Hogarth Painting the Comic Muse. A self-portrait depicting Hogarth painting Thalia, the muse of comedy and pastoral poetry, 1757–1758
The Bench, 1758
Hogarth's Servants, mid-1750s.
An Election Entertainment featuring the anti-Gregorian calendar banner "Give us our Eleven Days", 1755.
William Hogarth's Election series, Humours of an Election, plate 2
An early print of 1724, A Just View of the British Stage
Industry and Idleness, plate 11, The Idle 'Prentice executed at Tyburn
William Hogarth's engraving of the Jacobite Lord Lovat prior to his execution
Hogarth's satirical engraving of the radical politician John Wilkes.