വിലാപങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിലാപങ്ങൾ പേരുപോലെ തന്നെ ഒരു ദുഃഖകാവ്യമാണ്. ബാറുക്കിന്റെ പുസ്തകത്തിന് തുടർച്ചയെന്ന് കരുതപ്പെട്ടിരുന്ന വിലാപങ്ങളുടെ രചയിതാവ് ജെറമിയ പ്രവാചകന്റെ സഹായിയായിരുന്ന ബാറുക്ക് തന്നെയാണ്. നഗരത്തിന്റെ മഹത്വം വീണ്ടും ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിൽ  പ്രവർത്തിച്ച ബാറുക്ക് ജെറുസലേമിന്റെ ശുന്യതയെക്കുറിച്ചു വിലപിക്കുന്നതാണിത്. എന്നാൽ വിലാപങ്ങൾ എന്ന പുസ്തകം ഒരിക്കലും വിഷാദാത്മകമായ രചനയല്ല വരാനിരിക്കുന്ന നല്ലകാലത്തെക്കുറിച്ചുള്ള പ്രതീക്ഷയും അതിൽ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=വിലാപങ്ങൾ&oldid=3764835" എന്ന താളിൽനിന്ന് ശേഖരിച്ചത്