വിദ്വാൻ ഇളയ തമ്പുരാൻ
ദൃശ്യരൂപം
വിദ്വാൻ ഇളയ തമ്പുരാൻ ഗുരുകുലം ആയി അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ രാജവംശത്തിലെ വളരെ ശ്രേഷ്ഠനായ ഗുരുവായിരുന്നു. ഇദ്ദേഹം സ്വാതി തിരുനാളിന്റെ സമകാലീനനായിരുന്നു. [1] ഇദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[2] [3][4] [5] [6]ഗോദവർമ്മ എന്നായിരുന്നു യഥാർത്ഥനാമം. 1800 ൽ ജനിച്ച ഇദ്ദേഹം 1851 വരെ ജീവിച്ചിരുന്നു.
കൃതികൾ
[തിരുത്തുക]- രസസദനം ഭാണംഉദ്ധരിച്ചതിൽ പിഴവ്:
<ref>
റ്റാഗിനു</ref>
എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല - ബാല്യുത്ഭവം
- ശ്രീരാമചരിതം
- ദശാവതാരദശകം
- ത്രിപുരദഹനം
- ദേവദേവേശ്വരാഷ്ടകം
- മുരരിപുസ്തോത്രം
- ഹേത്വാഭാസനവകം
- അശൌചദശകം
- അശൌചഷോഡശകം
- അശൌചദീപകം എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനം
- ഭാസ്കരീയഗണിതവ്യഖ്യാനം
- അഹല്യാമോക്ഷം
- ഗരുഡചയനപ്രമാണം
- ഗോളദ്ധ്യായവ്യാഖ്യാനം [7][8][9][10]
അവലംബം
[തിരുത്തുക]- ↑ http://www.advaitin.net/ananda/KnowledgeBeforePrinting&After.pdf Archived 2021-06-09 at the Wayback Machine. page 74
- ↑ https://archive.org/download/KeralaSchoolOfAstronomy/Kerala%20School%20of%20Astronomy.pdf (page 78)
- ↑ http://aksharaslokam.usvishakh.net/es-all.html
- ↑ Cultural Heritage of Kerala By A. Sreedhara Menon page 220
- ↑ "Contribution of Kerala to Sanskrit literature page 10" (PDF). Archived from the original (PDF) on 2016-03-04. Retrieved 2015-03-10.
- ↑ Rasaratnakara Bhana Critical Study and Edition Pages 48, 49, 54
- ↑ http://www.keralaviplist.com/clientvipdetails.asp?Id=489[പ്രവർത്തിക്കാത്ത കണ്ണി]
- ↑ രസികരഞ്ജിനി 1081 തുലാമാസം ലക്കം മൂന്ന്, പുസ്തകം നാല്
- ↑ http://thesaurus.cerl.org/record/cnp01281399
- ↑ http://www.mgutheses.in/page/?q=T%201059&search=&page=&rad=#29 pages 15, 16, 17