വിജയ് ഘാട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയ് ഘാട്ടെ
Vijay Ghate performing in Arghya 2011
Vijay Ghate performing in Arghya 2011
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംVijay
ജനനം (1964-10-18) ഒക്ടോബർ 18, 1964  (59 വയസ്സ്)
ഉത്ഭവംJabalpur, Madhya Pradesh, India
വിഭാഗങ്ങൾIndian classical music
തൊഴിൽ(കൾ)musician
ഉപകരണ(ങ്ങൾ)Tabla
വർഷങ്ങളായി സജീവം1990 onwards
വെബ്സൈറ്റ്vijayghate.com

ഭാരതീയനായ തബല വാദകനാണ് വിജയ് ഘാട്ടെ (ജനനം :). മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹത്തിന് 2014 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

മദ്ധ്യപ്രദേശിലെ ജബൽപ്പൂരിൽ ജനിച്ചു. സുരേഷ് തൽവാക്കറുടെ പക്കൽ തബല അഭ്യസിച്ചു. ഹരി പ്രസാദ് ചൗരസ്യ, വിലായത്ത് ഖാൻ, പണ്ഡിറ്റ് ജസ്‌രാജ് തുടങ്ങിയ പ്രഗല്ഭർക്കൊപ്പം തബല വായിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2014)[1][2]

അവലംബം[തിരുത്തുക]

  1. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. Retrieved 2014-01-26. {{cite web}}: Check date values in: |date= (help)
  2. Vinay Kumar (2014 ജനുവരി 26). "Padma Vibhushan for B.K.S. Iyengar, R.A. Mashelkar". thehindu. Retrieved 2014 ജനുവരി 26. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Ghate, Vijay
ALTERNATIVE NAMES
SHORT DESCRIPTION Indian tabla player
DATE OF BIRTH July 17, 1968
PLACE OF BIRTH Jabalpur, Madhya Pradesh
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വിജയ്_ഘാട്ടെ&oldid=3840520" എന്ന താളിൽനിന്ന് ശേഖരിച്ചത്