വിക്രം സേത്ത്
Vikram Seth | ||
---|---|---|
![]() Vikram Seth in 2009 | ||
ജനനം | Kolkata, West Bengal, India | 20 ജൂൺ 1952|
Occupation | Novelist, poet | |
Nationality | Indian | |
Alma mater | St. Michael's High School, Patna Welham Boys' School The Doon School Corpus Christi College, Oxford Stanford University | |
Period | 1980–present | |
Genre | Novels, poetry, libretto, travel writing, children's literature, biography/memoir | |
Notable works | A Suitable Boy The Golden Gate An Equal Music A Suitable Girl | |
Notable awards | Padma Shri, Sahitya Akademi | |
| ||
Website | ||
www |
ഇന്ത്യൻ സാഹിത്യകാരനാണ് വിക്രം സേത്ത്. ഇന്ത്യയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിത വിക്രം സേത്തിന്റെ മാതാവായ ജസ്റ്റിസ് ലീലാ സേത്ത് ആണ്.
പുരസ്കാരങ്ങൾ[തിരുത്തുക]
1988-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വിക്രം സേത്തിന്റെ 'ദി ഗോൾഡൻ ഗേറ്റ്' എന്ന നോവലിന് ലഭിച്ചു. [2]
നോവലുകൾ[തിരുത്തുക]
ഗോൾഡൻ ഗേറ്റ് (1986)
എ സ്യൂട്ടബിൾ ബോയ് (1993)
An Equal Music (1999)
എ സ്യൂട്ടബിൾ ഗേൾ (പുറത്തുവരാൻ പോകുന്നു)
അവലംബം[തിരുത്തുക]
- ↑ "Vikram Seth". Desert Island Discs. 18 January 2014-ന് ശേഖരിച്ചത്.
- ↑ ദീപിക ദിനപത്രം [1] ശേഖരിച്ചത് 2019 ജൂലൈ 18