വിക്ടർ സെർജി
ദൃശ്യരൂപം
Victor Serge | |
---|---|
ജനനം | December 30, 1890 Brussels, Belgium |
മരണം | November 17, 1947 Mexico City, Mexico | (aged 56)
ദേശീയത | |
രാഷ്ട്രീയ കക്ഷി |
|
ജീവിതപങ്കാളി(കൾ) | Liuba Russakova |
പങ്കാളി(കൾ) | Laurette Séjourné |
കുട്ടികൾ | 2, including Vlady |
റഷ്യൻ എഴുത്തുകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു വിക്ടർ സെർജി.(ഡിസം: 30, 1890 ബൽജിയം–നവം: 17, 1947) പെട്രോഗ്രാദിലെത്തിബോൾഷെവിക് പക്ഷത്തു ചേർന്ന അദ്ദേഹം പാർട്ടിയ്ക്കുവേണ്ടി പത്രപ്രവർത്തകനായും പരിഭാഷകനായും ജോലി ചെയ്തു.സ്റ്റാലിനിസ്റ്റ് വിരുദ്ധചേരിയുടെ വക്താവുമായിരുന്നു വിക്ടർ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യാർദ്ധത്തിൽ ജീവിച്ചിരുന്ന വിപ്ലവകാരികളുടെ സമരജീവിതം പകർത്തിയ ഏഴോളം കൃതികളൂടെ കർത്താവുമായിരുന്നു വിക്ടർ.[1]
പുറംകണ്ണികൾ
[തിരുത്തുക]- Victor Serge Internet Archive in the Marxists Internet Archive
- Victor Serge: Year One of the Russian Revolution in Marxists Internet Archive, 2005. Translation, editor's Introduction, and notes © 1972 by Peter Sedgwick. (Retrieved April 5, 2005)
- Victor Serge: From Lenin to Stalin Archived 2014-01-06 at the Wayback Machine.
- Bulletin of the Russian Opposition: "Victor Serge and the IVth International". Statement criticising Serge by the editors of the Bulletin of the Russian Opposition, writing in Quatrième Internationale, April 1939. Source: Victor Serge & Leon Trotsky, La Lutte Contre le Stalinisme. Maspero, Paris, 1977. Translated for Marxist Internet Archive by Mitch Abidor in 2005. Retrieved April 28, 2005.
- Peter Sedgwick: "The Unhappy Elitist: Victor Serge's Early Bolshevism" Archived 2016-03-03 at the Wayback Machine., History Workshop Journal, No. 17, Spring 1984. Available online at What Next? Archived 2008-08-21 at the Wayback Machine. Marxist journal. Retrieved May 11, 2005.
- Peter Sedgwick: "Introduction" to Victor Serge, Memoirs of a Revolutionary
- Susan Weissman: "Introduction" Archived 2005-02-12 at the Wayback Machine. to Critique 28/29: The Ideas of Victor Serge: a Life as a Work of Art (Edited by Susan Weissman) (Retrieved March 14, 2007.)
അവലംബം
[തിരുത്തുക]- ↑ Serge, Victor (1963). Memoirs of a Revolutionary, 1901–1941. London: Oxford UP. p. 220.