വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2015/റിപ്പോർട്ട്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് എങ്ങനെ ചെയ്യും?--സുഗീഷ് (സംവാദം) 08:16, 22 ഡിസംബർ 2015 (UTC)[മറുപടി]

ഓരോരുത്തരും തങ്ങൾക്കറിയാവുന്നതുപോലെ, ഓരോ ഉപവിഭാഗമെടുത്തു് പുഷ്ടിപ്പെടുത്തട്ടെ. അവയെല്ലാം കൂടുതൽ വൃത്തിയാക്കി നമുക്കു് പരസ്പരം സമന്വയിപ്പിക്കാം. -- വിശ്വപ്രഭViswaPrabhaസംവാദം 10:05, 22 ഡിസംബർ 2015 (UTC) [മറുപടി]

പാഠ ലേഖനം വേണ്ടതുണ്ടോ, അത് മുമ്പ് ചേർത്ത കാര്യങ്ങളുടെ ആവർത്തനമല്ലേ?--സുഹൈറലി 11:18, 31 ഡിസംബർ 2015 (UTC)[മറുപടി]