വിക്കിപീഡിയ സംവാദം:വാക്സിൻ തിരുത്തൽ യജ്ഞം 2021/തുടങ്ങാവുന്ന ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുടങ്ങാവുന്ന ലേഖനങ്ങൾ[തിരുത്തുക]

തുടങ്ങാവുന്ന ലേഖനങ്ങളുടെ പട്ടികയിലുള്ള "ആശാ വർക്കർ" എന്ന ലേഖനത്തിനു മലയാളം വിക്കിപീഡിയയിൽ ആശ എന്ന പേരിൽ ലേഖനം നിലവിലുണ്ട്. ഇത് വികസിപ്പിക്കാവുന്ന ലേഖനങ്ങളുടെ പട്ടികയിലേക്ക് മാറ്റാവുന്നതാണ്. ചെങ്കുട്ടുവൻ (സംവാദം) 10:38, 9 ഏപ്രിൽ 2021 (UTC)[മറുപടി]