വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ലേഖനം/110

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം ഒന്നുകൂടി പരിഷ്കരിക്കേൻടതുണ്ട്. വാക്യങ്ങൾക്കിറ്റയിലുള്ള ബന്ധശൈഥില്യം പരിഹരിക്കണം. വാക്യങ്ങൾ ഒന്നുകൂടെ ശുദ്ധിചെയ്യണം. തെരഞ്ഞെടുത്ത ലേഖനമാണല്ലോ ,ഇതിനായി ആരെങ്കിലും ഉടൻ മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം ഞാൻ ശ്രമം ഉപേക്ഷിക്കുകയാണ്— ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദംസംഭാവനകൾ)