വിക്കിപീഡിയ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തെന്നല അബൂഹനീഫൽ ഫൈസി (2 മത് നാമനിർദ്ദേശം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ranjithsiji വിഷയം രണ്ടാം തവണ നോമിനേറ്റ് ചെയ്യുന്നതിനാൽ ഈ താളിന്റെ തലക്കെട്ട് നോട് കൂടെ (2nd nomination) എന്ന് ചേർക്കാവുന്നതല്ലേ ?. Akhiljaxxn (സംവാദം) 18:59, 3 മാർച്ച് 2020 (UTC)[മറുപടി]

Akhiljaxxn അങ്ങനെ ചെയ്യാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 08:32, 4 മാർച്ച് 2020 (UTC)[മറുപടി]
Ranjithsiji ഇതെന്തു കൊണ്ടാണ് ട്വിങ്കിൾ ഉപയോഗിച്ച് രണ്ടാമത് നോമിനേറ്റ് ചെയ്യുബോൾ രണ്ടാമത് നോമിനേഷൻ എന്നു യാന്ത്രികമായി വരാത്തത് ?. Akhiljaxxn (സംവാദം) 19:37, 4 മാർച്ച് 2020 (UTC)[മറുപടി]
Akhiljaxxn മലയാളത്തിൽ ട്വിങ്കിൾ പരിപാലിക്കുന്ന ആളുകളുടെ കുഴപ്പം കാരണമായിരിക്കാം അത് സംഭവിക്കാത്തത്. തത്കാലം മാന്വലി ചെയ്യുക എന്നതുമാത്രമാണ് പ്രതിവിധി. --രൺജിത്ത് സിജി {Ranjithsiji} 04:54, 5 മാർച്ച് 2020 (UTC)[മറുപടി]