Jump to content

വിക്കിപീഡിയ:സംശോധനാ യജ്ഞം/യഹോവയുടെ സാക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യഹോവയുടെ സാക്ഷികൾ


അന്താരാഷ്ട്രരും വ്യത്യസ്തരുമായ ഒരു ക്രിസ്തീയ മതപ്രസ്താനത്തെകുറിച്ചുള്ള ലേഖനമാണിത്. നിക്ഷപക്ഷമായ വിധത്തിൽ ഉൾകൊള്ളിക്കേണ്ട പ്രധാനകാര്യങ്ങളെല്ലാം വിമർശനങ്ങളുൾപെടെ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതലായ അഭിയങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് ലേഖനം വൃത്തിയാക്കുകയും ചെയ്താൽ തിരഞ്ഞെടുത്ത ലേഖനത്തിന്റെ നിലവാരത്തിലെത്തിക്കാമെന്ന് കരുതുന്നു. കൂടുതലായ അവലംബം ആവശ്യമാണെങ്കിലോ അല്ലെങ്കിൽ മറ്റെന്തെകിലും മാറ്റങ്ങൾ ആവശ്യമാണെന്ന് കരുതുന്നെങ്കിലോ അത് ലേഖനത്തിന്റെ സംവാദത്തിലൂടെ മടികൂടാതെ അറിയിക്കാനും ആഗ്രഹിക്കുന്നു. സംശോധനായജ്ഞത്തിനായി സമർപ്പിക്കുന്നു--സ്നേഹശലഭം:സംവാദം 16:02, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]