വിക്കിപീഡിയ:സംശോധനാ യജ്ഞം/ജെസീക്ക ലാൽ കൊലക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സാധാരണ കൊലക്കേസെന്നതിലുപരി പ്രതികൾ പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും അട്ടിമറിച്ച കേസ് മാധ്യമങ്ങളും പൊതുജനങ്ങളും ചേർന്ന് നീതിക്കു വേണ്ടി പോരാടി വിജയത്തിലെത്തിച്ചതാണ് ഈ ലേഖനത്തിന്റെ പ്രാധാന്യം.ദയവായി ഇതിനെ നവീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്താൻ സഹായിക്കുക.നിജിൽ 07:35, 10 ജൂലൈ 2011 (UTC)[reply]