വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/ലേഖനപരിപോഷണം
ദൃശ്യരൂപം
വിക്കിസംഗമോത്സവങ്ങളുടേയും അനുബന്ധപരിപാടികളുടേയും ആത്യന്തികമായ ഉദ്ദേശം വിക്കിപദ്ധതികളുടെ ഉള്ളടക്കത്തിനു് എണ്ണവും വണ്ണവും ഗുണവും വർദ്ധിപ്പിക്കുക എന്നതും കൂടുതൽ ഉപയോക്താക്കളെ വിക്കിപദ്ധതികളിലേക്കു് ആകർഷിക്കുക എന്നതുമാണു്. അതിന്റെ ഭാഗമായി, മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള വിക്കിപീഡിയ പദ്ധതികളിൽ പ്രത്യേകം തെരഞ്ഞെടുത്ത മേഖലകളിൽ കൂടുതൽ ലേഖനങ്ങൾ ചേർക്കുവാനും നിലവിലുള്ള ലേഖനങ്ങൾ പുഷ്ടിപ്പെടുത്തുവാനും നാം കൂട്ടായി ശ്രമിക്കുന്നു.
താഴെപ്പറയുന്ന യജ്ഞങ്ങളാണു് ഈ വർഷത്തെ ലേഖനപരിപോഷണശ്രമദാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്:
പ്രത്യേകവിഷയങ്ങൾ
[തിരുത്തുക]തണ്ണീർത്തടങ്ങൾ, കാലാവസ്ഥ, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ ഉള്ള ലേഖനങ്ങൾ
[തിരുത്തുക]ആലപ്പുഴ - ചരിത്രവും ഭൂമിശാസ്ത്രവും
[തിരുത്തുക]മലയാളം - ഭാഷ, സാഹിത്യം, ചരിത്രം
[തിരുത്തുക]QR കോഡിങ്ങ് സാങ്കേതികവിദ്യ
[തിരുത്തുക]ഗതാഗതം, വിനോദസഞ്ചാരം
[തിരുത്തുക]- വിക്കി വൊയെജ് പദ്ധതി
- ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളും തീവണ്ടികളും
- ഇന്ത്യയിലെ ദേശീയപാതകൾ