വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/നാൾവഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • 2012 ഫെബ്രുവരി 15 ബുധനാഴ്ച, വൈകിട്ട് 4 - സംഘാടക സമിതി രൂപീകരണ യോഗം (ടൗൺ യു. പി. സ്കൂൾ, കൊല്ലം)
  • 2012 മാർച്ച് 09 വെള്ളി , വൈകുന്നേരം 5.00 - ഒന്നാം സ്വാഗത സംഘ യോഗം (ടൗൺ യു. പി. സ്കൂൾ, കൊല്ലം)
  • 2012 മാർച്ച് 19 തിങ്കൾ, വൈകുന്നേരം 5.00 - ലോഗോ പ്രകാശനം, കൊല്ലം നഗരാധ്യക്ഷ ശ്രീമതി പ്രസന്ന ഏണസ്റ്റ് (ടൗൺ യു. പി. സ്കൂൾ, കൊല്ലം)
  • 2012 മാർച്ച് 19 തിങ്കളാഴ്ച 6.00 വൈകുന്നേരം 6.00 - സംഘാടക സമതിയുടെ രണ്ടാമത് യോഗം (ടൗൺ യു. പി. സ്കൂൾ, കൊല്ലം)