Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/ദർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദർശനം/തത്വശാസ്ത്രം

[തിരുത്തുക]

തത്ത്വശാസ്ത്രം എന്നും തത്ത്വചിന്ത എന്നും ദർശനം എന്നും മലയാളത്തിൽ അറിയപ്പെടുന്ന Philosophy-യുടെ സാങ്കേതികപദാവലി നിർ‌‍മിക്കാനുള്ള പദ്ധതിതാൾ ആണിത്.

സമവായം

[തിരുത്തുക]

ദർശനം എന്ന വിഷയത്തിന്റെ സാങ്കേതിക പദാവലി രൂപീകരിക്കുന്ന ഈ പദ്ധതിയുടെ രീതികളെപ്പറ്റിയുള്ള ചർ‌‍ച്ചകൾ ഈ താളിന്റെ സം‌വാദതാളിൽ നടത്താവുന്നതാണ്. എന്നാൽ ദർ‌‍ശനം എന്ന വിഷയത്തിലെ പദങ്ങളെപ്പറ്റിയോ, അവയുടെ പരിഭാഷയിലുള്ള പ്രശ്നങ്ങളെപ്പറ്റിയോ തർ‌‍ക്കങ്ങളോ നിർ‌ദേശങ്ങളോ ഉണ്ടെങ്കിൽ ദർശനം-പദാവലി താളിന്റെ സംവാദം താളിൽ ചർച്ച നടത്തേണ്ടതാണ്.

പദാവലി

[തിരുത്തുക]

ദർശനത്തിലുപയോഗിക്കുന്ന സാങ്കേതികപദങ്ങളുടെ സഞ്ചയമാണിത്.

അംഗങ്ങൾ

[തിരുത്തുക]