വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ/ഉപയോക്താവ്:DragonBot/Archive1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Bot Flag for DragonBot[തിരുത്തുക]

ഒരു ബോട്ട് ഫ്ലാഗ് നൽകാൻ താത്പര്യപ്പെടുന്നു. ഈ ബോട്ട് ഇപ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല, ആവശ്യം വരുമ്പോൾ ഉപയോഗിക്കാനാണ്‌. --ജേക്കബ് 09:36, 24 സെപ്റ്റംബർ 2007 (UTC)

കുറച്ച് confusion ഉള്ള സ്ഥിതിക്ക് ഈ അപേക്ഷ തത്കാലത്തേക്ക് പിൻ‌വലിക്കുന്നു. --ജേക്കബ് 12:29, 25 സെപ്റ്റംബർ 2007 (UTC)

അനുകൂലിക്കുന്നു അനുകൂലിക്കുന്നു[തിരുത്തുക]

എതിർക്കുന്നു എതിർക്കുന്നു[തിരുത്തുക]

  • Symbol oppose vote.svg എതിർക്കുന്നു ജേക്കബ് പറഞ്ഞതനുസരിച്ച് മാനുവൽ എഡിറ്റിങിനു വേണ്ടിയല്ലേ??. മാനുവൽ എഡിറ്റേഴ്സിന്‌ ബോട്ട് ഫ്ലാഗ് നൽകേണ്ട കാര്യമുണ്ടോ? --Vssun 05:02, 25 സെപ്റ്റംബർ 2007 (UTC)
മാനുവൽ എഡിറ്റിനു വേണ്ടി അല്ല. അങ്ങനെ ആയാൽ ഇത് sock ആവില്ലേ? Automated ആയിട്ട് മാറ്റങ്ങൾ വരുത്താനാണ്. ആവശ്യാനുസരണം, AWB-യോ Mediawiki bot-ഓ അടിസ്ഥാനമാക്കി automated ആയിട്ടുള്ള task-കൾക്ക് ആണ്‌. ഇതു മാത്രമേ എതിർപ്പുള്ളെങ്കിൽ ദയവായി പിൻ‌വലിക്കാൻ താത്പര്യപ്പെടുന്നു. --ജേക്കബ് 08:03, 25 സെപ്റ്റംബർ 2007 (UTC)

നിഷ്പക്ഷം നിഷ്പക്ഷം[തിരുത്തുക]

സംവാദം സംവാദം[തിരുത്തുക]

എന്തായിത് ഒന്നും ചെയ്യാതിരിക്കാനും യന്ത്രമോ? ഇപ്പഴെ പണിമുടക്കിലാണോ? ആദ്യം യന്ത്രം എന്തിനാണന്ന് തീരുമാനിക്ക് പിന്നെ ബോട്ട് ഫ്ലാഗിന് അപേക്ഷിക്കുക. സസ്‌നേഹം--സാദിക്ക്‌ ഖാലിദ്‌ 09:54, 24 സെപ്റ്റംബർ 2007 (UTC)

trivial ആയ ചെറു തിരുത്തലുകൾ എന്തെങ്കിലും വരുത്തുമ്പോൾ recentchanges-ൽ കാണാതിരിക്കട്ടെ എന്നു കരുതിയിട്ടാണ്‌ ബോട്ട് ഫ്ലാഗിന്‌ അപേക്ഷിച്ചത്. അല്ലാതെ ബോട്ട് ഫ്ലാഗിന് മറ്റു ഉപയോഗം ഒന്നും ഉള്ളതായി എനിക്കു കാണാൻ കഴിഞ്ഞില്ല. ഒരു വിധത്തിൽ നോക്കിയാൽ ഇത് ഒരു യൂസർ deggradation അല്ലേ? അങ്ങനെ വരുമ്പോൾ ഫ്ലാഗ് ചെയ്യേണ്ടത് ബോട്ടിനെക്കാൾ ആവശ്യം വിക്കിസമൂഹത്തിനാണെന്നു കരുതിയാണ് ഫ്ലാഗിന് അപേക്ഷിച്ചത്. അതുകൊണ്ട് പ്രത്യേകിച്ച് മറ്റു എതിർ കാരണമൊന്നുമില്ലെങ്കിൽ ബോട്ട് ഫ്ലാഗ് നൽകണമെന്നാണ് എന്റെ അഭിപ്രായം; ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല..
പിന്നെ എന്താണ് ചെയ്യുന്നതെന്നുള്ളത് - ഇതുവരെ ഓരോ ഉദ്ദേശത്തിനും ഓരോ ബോട്ട് എന്നതിനു പകരം ബോട്ട് ഡ്രൈവർമാർ ബോട്ടിന്റെ ഉപയോഗം ആവശ്യാനുസരണം മാറ്റുകയാണല്ലോ പതിവ് (അതിൽ ഞാൻ തെറ്റൊന്നും ഒട്ടു കാണുന്നുമില്ല). അതുകൊണ്ടാണ് ഉപയോഗം തീരുമാനിക്കാതെ ബോട്ട് ഫ്ലാഗിന് അപേക്ഷിച്ചത്. --ജേക്കബ് 10:38, 24 സെപ്റ്റംബർ 2007 (UTC)
എങ്കിലും ബോട്ടിന്റെ പ്രധാന പണി എന്താണെന്നറിഞ്ഞാൽ ആവശ്യക്കാർക്ക് സമീപിക്കാമല്ലോ..--Vssun 11:43, 25 സെപ്റ്റംബർ 2007 (UTC)

ഫലം ഫലം[തിരുത്തുക]

☒N - അപേക്ഷ പിൻ‌വലിച്ചതിനാൽ ബോട്ട് ഫ്ലാഗ് നൽകിയിട്ടില്ല --Vssun 19:00, 28 സെപ്റ്റംബർ 2007 (UTC)