വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ/ഉപയോക്താവ്:DragonBot

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Bot Flag for DragonBot[തിരുത്തുക]

ബോട്ട് ഫ്ലാഗ് നൽകാൻ താത്പര്യപ്പെടുന്നു. ഉടൻ ചെയ്യാൻ സാധിക്കുന്ന പ്രവൃത്തി(കൾ):

  • {{വിക്കിവൽക്കരണം}} ഫലകം ആവശ്യമുള്ള താളുകളിൽ യാന്ത്രികമായി നിക്ഷേപിക്കുന്നു. (ഉദാഹരണത്തിനു ബോട്ടിന്റെ ഇപ്പോഴുള്ള സംഭാവനകൾ ശ്രദ്ധിക്കുക)

ഭാവിയിൽ ചെയ്യാൻ പദ്ധതിയിടുന്ന പ്രവൃത്തി(കൾ):

  • നിലവിലുള്ള ഇന്റർ‌വിക്കി ബോട്ടിന്‌ സഹായകമായി ഒരു ബോട്ടുകൂടി എന്ന നിലയിൽ
  • മറ്റു യാന്ത്രികമായ വൃത്തിയാക്കൽ ജോലികൾ (പ്രത്യേകിച്ച് ഒരു AWB ബോട്ടിനു ചെയ്യാൻ സാധിക്കാത്തത്)

--ജേക്കബ് 16:02, 27 സെപ്റ്റംബർ 2007 (UTC)


അനുകൂലിക്കുന്നു അനുകൂലിക്കുന്നു[തിരുത്തുക]

  • Symbol support vote.svg അനുകൂലിക്കുന്നു - --Vssun 18:58, 28 സെപ്റ്റംബർ 2007 (UTC)

എതിർക്കുന്നു എതിർക്കുന്നു[തിരുത്തുക]

നിഷ്പക്ഷം നിഷ്പക്ഷം[തിരുത്തുക]

സംവാദം സംവാദം[തിരുത്തുക]

ഡേറ്റ് ലൈൻ എന്റി ഉപകാരപ്രദമാണ്‌. പക്ഷേ താളുകളിൽ ഫലകം:വിക്കിവൽക്കരണം പേജ് സൈസിന്റെയോ മറ്റോ മാനദണ്ഡത്താൽ ചേർക്കുന്നതിനോട് യോജിപ്പില്ല, അത് മാന്വലായി നാം നോക്കിച്ചേർക്കേണ്ടതാണ്‌ എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം‍ 05:47, 29 സെപ്റ്റംബർ 2007 (UTC)
കണ്ണികൾ ഒന്നും തന്നെയില്ലാത്ത ലേഖനങ്ങളിൽ ഓട്ടോമാറ്റിക് ആയി വിക്കിവൽക്കരണം ചേർക്കുന്നതിൽ തെറ്റില്ല.--Vssun 05:50, 29 സെപ്റ്റംബർ 2007 (UTC)
പ്രവീൺ തെറ്റിധരിച്ചെന്നു തോന്നുന്നു, പേജ് സൈസ് കുറവാണെങ്കിൽ കണ്ണികൾ ഒന്നും ഇല്ലെങ്കിൽ മാത്രമേ വിക്കിവൽക്കരണം ഫലകം ഇടുകയുള്ളൂ. അതുപോലെ വലിയ പേജുകൾ നന്നായി വിഭാഗീകരിച്ചിട്ടില്ലെങ്കിലും. അല്ലാതെ പേജ് സൈസ് മറ്റൊരു തരത്തിലും ഫലകം നിക്ഷേപിക്കുന്നതിനൊരു മാനദണ്ഡമല്ല. പിന്നെ ഈ ബോട്ടിന്റെ പ്രവർത്തനത്തിന്‌ അടിസ്ഥാനം heuristic ആണ്‌. പരാജയപ്പെടുമ്പോൾ അതിൽനിന്നു പാഠം ഉൾക്കൊണ്ട് heuristic മെച്ചപ്പെടുത്തുക - ഇതാണ്‌ രീതി. ഉദാഹരണത്തിനു കണ്ണികൾ ഉണ്ടെങ്കിലും വിക്കിവൽക്കരിക്കണം എന്ന് ബോട്ട് വിക്കിവൽക്കരിക്കേണ്ടതുണ്ടെന്ന് ശരിയായി കണ്ടുപിടിച്ച താളുകൾ നോക്കുക: ദന്തക്ഷയം, തിരുവല്ല, കേവല കാന്തിമാനം എന്നീ താളുകൾ ശ്രദ്ധിക്കുക. എന്നാൽ യുണൈറ്റഡ് കിങ്ഡം എന്ന താളിൽ ഫലകത്തിന്റെ സൈസ് തന്നെ വലുതാകയാൾ കൂടുതൽ വിവരങ്ങൾ ഇല്ലെങ്കിൽക്കൂടി ഉപവിഭാഗങ്ങൾ ഇല്ലാത്തതിനാൽ വിക്കിവൽക്കരണം എന്ന ഫലകം നിക്ഷേപിച്ചു. heuristics improve ചെയ്തുകൊണ്ടിരിക്കുന്നു.. --ജേക്കബ് 12:11, 29 സെപ്റ്റംബർ 2007 (UTC)

ഫലം ഫലം[തിരുത്തുക]

Yes check.svg - ഡ്രാഗൺ ബോട്ടിന്‌ യന്ത്രപദവി നൽകിയിരിക്കുന്നു. --Vssun 05:01, 29 സെപ്റ്റംബർ 2007 (UTC)