വിക്കിപീഡിയ:മേക്കർ പാർട്ടി കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോസില്ല കേരളയുടെ ആഭിമുഖ്യത്തിൽ ഒരു വലിയ വെബ് മേക്കർ പാർട്ടി, സെപ്റ്റംബർ 21,22 തിയ്യതികളിലായി കൊച്ചിയിൽ നടക്കുന്നുണ്ട്. വിക്കിമീഡിയ പദ്ധതികളെ ജനങ്ങളിലേക്കെത്തിയ്ക്കാനുള്ള ഒരു നല്ല വേദിയാണ്. ചെറിയ ലേണിങ്ങ് സ്റ്റേഷനുകളായി വെബ്ബുമായി ബന്ധപ്പെട്ട കുറേയധികം പ്രൊജക്റ്റുകൾ അവിടെയുണ്ടാകും.പങ്കെടുക്കാൻ/വൊളന്റിയർ ചെയ്യാൻ താല്പര്യമുള്ളവരുണ്ടെങ്കിൽ പേരുചേർക്കാമോ ? കൂടുതൽ വിവരങ്ങൾ http://www.makerpartykochi.in/ മലയാളം വിക്കിമീഡിയരെ ക്ഷണിച്ചുകൊണ്ടുള്ള ഇവന്റ് കോഡിനേറ്ററുടെ മെയിൽ https://lists.wikimedia.org/pipermail/wikiml-l/2014-September/006487.html

  • വിക്കിമീഡിയ പദ്ധതികളുടെ പൊതുജനങ്ങളിലേക്കെത്തിയ്ക്കുന്നതിനായുള്ള പ്രചരണം/സ്റ്റാൾ
  • വിക്കിസംഗമോത്സവം 2014
  • <ചേർക്കുക>

ആവശ്യം[തിരുത്തുക]

  • ഫ്ലാപ്പുകൾ/നോട്ടീസുകൾ
  • കൈപുസ്തകങ്ങൾ
  • സ്റ്റിക്കറുകൾ
  • മറ്റ് പ്രചരണ സാമഗ്രികൾ

പങ്കെടുക്കാൻ താല്പര്യമുള്ളവർ[തിരുത്തുക]

  1. മനോജ്‌ .കെ (സംവാദം) 20:14, 15 സെപ്റ്റംബർ 2014 (UTC)[മറുപടി]
  2. ഡോ.ഫുആദ് --Fuadaj (സംവാദം) 13:41, 16 സെപ്റ്റംബർ 2014 (UTC)[മറുപടി]