വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം/തിരുവനന്തപുരം
സാങ്കേതിക കാരണങ്ങളാൽ പരിപാടി മാറ്റിവച്ചിരിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം തിരുവനന്തപുരത്തെ വിക്കിമീഡിയരുടേയും കേരള സർവ്വകലാശാല മലയാളവിഭാഗത്തിന്റേയും നേതൃത്വത്തിൽ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു.
- തീയതി, സമയം: 2017 ഡിസംബർ 21
- സ്ഥലം: കേരള സർവ്വകലാശാല, കാര്യവട്ടം ക്യാമ്പസ്
- പരിപാടികൾ: മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം, കേക്കു മുറിക്കൽ, വിക്കി പഠനക്ലാസ്സ്, വിക്കിപീഡിയരുടെ അനുഭവങ്ങളിലൂടെ..
പങ്കെടുക്കുന്നവർ[തിരുത്തുക]
- -- രൺജിത്ത് സിജി {Ranjithsiji} ✉ 13:11, 12 ഡിസംബർ 2017 (UTC)
- Khadar Poovar