Jump to content

വിക്കിപീഡിയ:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ടതായി അറിവുള്ള തട്ടിപ്പുകളുടെ പട്ടികയാണ്. വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ഇവയെപ്പറ്റി നമുക്ക് കൂടുതൽ ധാരണയുണ്ടാക്കാൻ സഹായിക്കുകയാണ് ഈ പട്ടികയുടെ ഉദ്ദേശം. ഒരു കാര്യം കെട്ടിച്ചമച്ചുണ്ടാക്കാനുള്ള വ്യക്തവും നിർലജ്ജവുമായ ശ്രമമാണെന്ന് വ്യക്തമാണെങ്കിൽ അത് ഒരു തട്ടിപ്പായി കണക്കാക്കാം. താറടിക്കൽ, നശീകരണപ്രവർത്തനം, അല്ലെങ്കിൽ വസ്തുതാപരമായ പിശക് എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് തട്ടിപ്പ്. ഒരു മാസത്തിലധികം കണ്ടുപിടിക്കപ്പെട്ടില്ലെങ്കിലോ മാധ്യമങ്ങളിലെ വിശ്വസനീയ സ്രോതസ്സുകൾ പരാമർശിച്ചിട്ടുണ്ടെങ്കിലോ ഒരു തട്ടിപ്പിനെ "ശ്രദ്ധേയമായി" കണക്കാക്കാവുന്നതാണ്. ഈ പട്ടിക അപൂർണ്ണമാണ്. ചില തട്ടിപ്പുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇതിനു കാരണം.

മുകളിൽ കൊടുത്തിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന തട്ടിപ്പുകളെ ഈ താളിൽ ചേർക്കാവുന്നതാണ്. വിഡ്ഢിദിനത്തിലെ അലങ്കോലപ്പെടുത്തലുകളോ, വിജ്ഞാനകോശസ്വഭാവമുള്ള ശ്രദ്ധേയമായ തട്ടിപ്പുകളെപ്പറ്റിയുള്ള ലേഖനങ്ങളോ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ല.

താഴെക്കൊടുത്തിരിക്കുന്ന പല തട്ടിപ്പുകളിലും താങ്കൾക്ക് ഒരു കണ്ണിയിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നീക്കം ചെയ്ത ലേഖനത്തിന്റെ ആർക്കൈവ് ചെയ്ത ഒരു പതിപ്പ് കാണാൻ സാധിക്കും. (ആർക്കൈവ് ചെയ്ത തട്ടിപ്പുകളുടെ ഒരു പട്ടിക എന്നതും കാണുക). ചിലവ മിറർ സൈറ്റുകളിൽ ലഭ്യമാണ്. താഴെക്കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളിലൂടെ ഒരു കാര്യനിർവാഹകന് ഒരു തട്ടിപ്പിന്റെ ആർക്കൈവ് പതിപ്പ് സൃഷ്ടിക്കുവാൻ സാധിക്കും.

തട്ടിപ്പുകൾ ആർക്കൈവ് ചെയ്യുന്നതു സംബന്ധിച്ച് കാര്യനിർവാഹകർക്കുള്ള നിർദ്ദേശങ്ങൾ
  1. Restore the original page and its talk page. Immediately remove any deletion templates from the top.
  2. Move the pages without redirect to വിക്കിപീഡിയ:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക/തട്ടിപ്പിന്റെ തലക്കെട്ട് and വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക/തട്ടിപ്പിന്റെ തലക്കെട്ട്.
  3. Add the template {{hoax demo}} to the top of both pages. This will create a prominent notification that the article is a hoax, and noindex it.
  4. Place <pre></pre> around any explicit categories and/or interwiki links listed on either page, as well as around any metadata templates, such as {{persondata}}.
  5. The article may still be in some categories due to the use of templates. Pass the category=no or nocat=true parameter to the template to remove it. If this does not work, consult the template documentation for the appropriate parameter; if it does not have one, either modify the template to accept this parameter, or simply place <pre></pre> around the template. The article should now be only in the categories "Noindexed pages" and MediaWiki-generated categories like "Pages with missing files".
  6. (optional) If any of the images originally in the article have been deleted, insert a description of the original image in italics.
  7. Fully protect both pages indefinitely. This ensures that the integrity of the archived hoaxes is preserved, and that they place no burden on project maintainers.
വിക്കിപീഡിയയിൽ പുതുതായി തട്ടിപ്പുകളുണ്ടാക്കാൻ ദയവായി ശ്രമിക്കാതിരിക്കുക. എന്തുകൊണ്ടെന്നാൽ.


ഒരു വർഷത്തിൽ കുടുതൽ കാലം നിലനിന്ന തട്ടിപ്പുകൾ

[തിരുത്തുക]
തട്ടിപ്പ് കാലയളവ് ആരംഭിച്ച ദിവസം അവസാനിച്ച ദിവസം കണ്ണികൾ
ഫെബ്രുവരി 2-ലെ ജനനങ്ങളിൽ ഐപിയുടെ ആത്മകഥ. 429 ദിവസം 12 മാർച്ച് 2013 15 മേയ് 2014 ചേർത്തത്, നീക്കിയത്

ഒരു മാസത്തിൽ കുറവുമാത്രം നിലനിന്ന തട്ടിപ്പുകൾ

[തിരുത്തുക]
തട്ടിപ്പ് കാലയളവ് ആരംഭിച്ച ദിവസം അവസാനിച്ച ദിവസം കണ്ണികൾ
ശെൽവരശ സ്വാമിനാഥൻ 14 ദിവസം 2014 ഫെബ്രുവരി 24 2014 മാർച്ച് 10 വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശെൽവരശ സ്വാമിനാഥൻ
മഹാവിസ്ഫോടന സിദ്ധാന്തത്തിൽ ഡിങ്കന്റെ കഥചേർക്കൽ (ഉപവിഭാഗം:ചരിത്രം) 20 ദിവസം 2014 ഫെബ്രുവരി 19 2014 മാർച്ച് 11 ചേർത്തത് നീക്കിയത്

ഇതും കാണുക

[തിരുത്തുക]