വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/പി. രാമചന്ദ്രൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടി എന്നു പറഞ്ഞിരിക്കുന്നു. അതിന്റെ അർഥം ജയിച്ചു എന്നോ തോറ്റൂ എന്നോ--Roshan (സംവാദം) 13:35, 17 ഏപ്രിൽ 2013 (UTC)[മറുപടി]

മൽസരിച്ചു എന്നല്ലേ. കേരളത്തിലെ ഇരുമുന്നണികളിലൊന്നിന്റെ സ്ഥാനാർത്ഥിയായി ലോക്സഭയിൽ മൽസരിക്കുന്നതുതന്നെ ശ്രദ്ധേയമായ കാര്യമായി കണക്കാക്കുന്നു. ശ്രദ്ധേയതാടാഗ് ഒഴിവാക്കാമെന്നാണ് അഭിപ്രായം. --Vssun (സംവാദം) 16:14, 17 ഏപ്രിൽ 2013 (UTC)[മറുപടി]

മത്സരിച്ചതുകൊണ്ട് നിലനിൽക്കാൻ ശ്രദ്ധേയത ഉണ്ടാകുന്നില്ല. ജയിച്ചാൽ ശ്രദ്ധേയത വരും. ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.--Roshan (സംവാദം) 08:22, 14 ജൂൺ 2013 (UTC)[മറുപടി]

കാര്യമായ മാധ്യമശ്രദ്ധ കിട്ടി എന്നതിന് അവലംബമില്ല. അതിനാൽ വീണ്ടും നിർദ്ദേശിക്കുന്നു.--Roshan (സംവാദം) 02:24, 24 ജൂലൈ 2013 (UTC)[മറുപടി]