വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഓർമ്മയിലെ ഒ ഖാലിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ദേയതാനയം[തിരുത്തുക]

ഇത് സുന്നി മുസ്‌ലിംകൾക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു പുസ്തകമാണ്. ആയതിനാൽ ഇത് ശ്രദ്ദേയതാനയം പാലിക്കപ്പെടുന്നുണ്ട്. എന്നത് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. --ഇർഫാൻ ഇബ്രാഹിം സേട്ട് 10:13, 7 ജനുവരി 2016 (UTC)[മറുപടി]

ഇതാണ് വിക്കിപീഡിയയിലെ പുസ്തകങ്ങളുടെ ശ്രദ്ധേയതാനയം. ഒമ്പത് മാനദണ്ഢങ്ങളിൽ ഏതാണ് ഇവിടെ പാലിക്കപ്പെടുന്നത്?--സുഹൈറലി 12:01, 7 ജനുവരി 2016 (UTC)[മറുപടി]