വിക്കിപീഡിയ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്. ചിലർ ഇവിടെ മികച്ച ലേഖനങ്ങൾ എഴുതുന്നു മറ്റുചിലർ തിരുത്തിയെഴുതുന്നു ഇനിയും വേറെചിലർ ലേഖനങ്ങൾക്കുവേണ്ട ചിത്രങ്ങൾ തയാറാക്കുന്നു. എല്ലാം പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന വലിയ കാര്യങ്ങൾ. വിക്കിപീഡിയയിലേക്ക് ഏതെങ്കിലും വിധത്തിൽ സംഭാവന നൽകുന്നവരുടെ പ്രയത്നം നാം വിലമതിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ തയാറാക്കപ്പെട്ടതാണ് വിക്കിപീഡിയ നക്ഷത്രബഹുമതികൾ.
നക്ഷത്രങ്ങൾ സമ്മാനിക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
നിങ്ങൾ ആദരിക്കുവാൻ ഉദ്ദേശിക്കുന്ന ഉപയോക്താവിന്റെ പേജ് എഡിറ്റ് ചെയ്ത്, എന്തുകൊണ്ട് ഈ ബഹുമതി നൽകുവാൻ ഉദ്ദേശിക്കുന്നു എന്നു രേഖപ്പെടുത്തുക. ഒപ്പം യോജിച്ച നക്ഷത്ര ചിത്രവും പതിപ്പിക്കുക. പ്രധാനപ്പെട്ട നക്ഷത്രബഹുമതികൾ ഇതോടൊപ്പം നൽകിയിട്ടുണ്ട്.
{{Award2}} എന്ന ടെമ്പ്ലേറ്റ് നക്ഷത്രബഹുമതികൾ നൽകാനായി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗ ക്രമം താഴെ വിവരിച്ചിരിക്കുന്നു.
താഴെക്കാണുന്നത് അപ്പാടെ പകർത്തി സമചിഹ്നങ്ങൾക്കു നേരെ യോജിച്ചവ നൽകുക.
{{award2|
border=red|
color=white|Editors_Barnstar.png|
size=100px|
topic=ഇന്ദ്രനീല നക്ഷത്രം|
text= --------- എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:~~~~|
}}
--------- എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:Manjithkaini 04:57, 17 ഒക്ടോബർ 2006 (UTC)Reply[മറുപടി]
നക്ഷത്ര പുരസ്കാരങ്ങൾ
ചില നക്ഷത്രങ്ങൾ താഴെ നൽകുന്നു. അവയുടെ ഫയൽനെയിം മാത്രം image= | എന്ന സ്ഥലത്തു നൽകിയാൽ മതിയാകും.
Exceptional newcomer.jpg, ഏറ്റവും മികച്ച നവാഗത ഉപയോക്താവിന്
Original_Barnstar.png, അഭിനന്ദനങ്ങൾക്കു പൊതുവായുള്ള നക്ഷത്രം
Editors_Barnstar.png, മികച്ച തിരുത്തലുകൾ, ഒഴിവാക്കലുകൾ എന്നിവയ്ക്ക്
Minor_Barnstar.png, ചെറുതും സുപ്രധാനവുമായ എഡിറ്റുകൾക്ക്
Music_barstar4.png, സംഗീതത്തെ സംബന്ധിച്ച മികച്ച ലേഖനങ്ങൾ എഴുതുന്നവർക്ക്.
Star_constellation.png നക്ഷത്രരാശികളെ കുറിച്ചുള്ള ലേഖനങ്ങൾ വിപുലീകരിക്കുവാൻ സഹകരിക്കുന്നവർക്കോ അല്ലെങ്കിൽ പൊതുവായി ജ്യോതിശാസ്ത്രലേഖനങ്ങൾ എഴുതുന്നവർക്കോ കൊടുക്കാൻ.
Pluto_family.png മികച്ച ജ്യോതിശാസ്ത്ര ലേഖനങ്ങൾ എഴുതുന്നവർക്ക്.
Computer barnstar2.png കമ്പ്യൂട്ടർ സംബന്ധിയായ മികച്ച ലേഖനങ്ങൾ എഴുതുന്നവർക്ക്.
Order-of-the-Red-Star.jpg കമ്മ്യൂണിസം/സോഷ്യലിസം സംബന്ധിയായ മികച്ച ലേഖനങ്ങൾ എഴുതുന്നവർക്ക്
പ്രവർത്തന മികവുകൾക്ക്
Random_Acts_of_Kindness_Barnstar.png, സഹാനുഭൂതിയും ക്ഷമയും നിരന്തരം പ്രദർശിപ്പിക്കുന്ന ഉപയോക്താക്കൾക്ക്
Barnstar of Humour3.png, നർമ്മപ്രയോഗങ്ങളിലൂടെ സംവാദത്തിന്റെ പിരിമുറുക്കം കുറയ്ക്കുന്നവർക്ക്
Barnstar of Reversion2.png, വാൻഡലിസം തടയുന്നവർക്ക്
Resilient_Barnstar.png, വിമർശനങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുന്ന ഉപയോക്താക്കൾക്ക്
WikiDefender Barnstar.png, വിക്കിപീഡിയയ്ക്കു പുറത്ത് ഈ പ്രോജക്ട് ദുരുപയോഗം ചെയ്യുന്നതു തടയാൻ ശ്രമിച്ചവർക്ക്
Dissident_barnstar.png, കൂട്ടത്തിൽ ചേരാത്തവർക്കായി
Stargatebarnstar.jpg, നക്ഷത്ര കവാടം അവാർഡ്. ഖഗോള വസ്തുക്കളെക്കുറിച്ച് ലേഖനം എഴുതുന്നവർക്ക്
Barnstar-RTFM.png ആരും വായിക്കാനിഷ്ടപ്പെടാത്ത രേഖകൾ വായിച്ച് ലേഖനം ശക്തമാക്കുന്നതിന്
CopyeditorStar7.PNG മികച്ച കോപ്പി എഡിറ്റിങ്ങ് നടത്തുന്നവർക്ക്
Musicstar3.png സംഗീതത്തെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതുന്നവർക്ക്.
പ്രത്യേക നക്ഷത്രങ്ങൾ
Golden_wikipedia_featured_star.svg, തിരഞ്ഞെടുത്ത ചിത്രങ്ങൾ സമ്മാനിക്കുന്നവർക്ക്
Barnstar_Mixed_Drinks.svg, പാനീയങ്ങളെ പറ്റി ലേഖനം എഴുതുന്നവർക്ക്.
Choco_chip_cookie.jpg, പൊതുവായുള്ള സമ്മാനം. മറ്റുള്ളവരെ നല്ല ലേഖനം എഴുതാൻ സഹായിക്കുന്നവർക്കും, അവരെ നല്ല വഴിക്ക് കൊണ്ടു വരുന്നവർക്കും, കൊച്ചു കൊച്ചു തിരുത്തുകൾക്കും എല്ലാം ഇത് നൽകാം.
Civility_barnstar.png, ഉയർന്ന സംസ്കാരം പ്രദർശിപ്പിക്കുന്നവർക്ക്
Balloons-aj.svg, ആഘോഷങ്ങളിൽ പങ്കെടുക്കാൻ, പിറന്നാളിനും ആദ്യ എഡിറ്റിനും എല്ലാം.
Scotch_Whisky_%28aka%29.jpg, ഒരു കമ്പനിക്ക്, ഒരേ മനസ്സോടെ പ്രവർത്തിക്കുന്നവർക്കായി.
Star_of_life.svg, വൈദ്യശാസ്ത്ര പരമായ ലേഖനങ്ങളെഴുതുന്നവർക്ക്.
Wikiballoon1.jpg
Image:Wikiballoon1.jpg, ആദ്യത്തെ എഡിറ്റിങ്ങ് പിറന്നാൾ ആഘോഷിക്കുന്നവർക്ക്.
Sock Puppet Star.png
Barnstar-lifescience.png, സസ്യശാസ്ത്രപരമായ ലേഖനങ്ങൾ എഴുതുന്നവർക്ക്
Userpage barnstar.svg മിഴിവുള്ള യൂസർ പേജ് സൃഷ്ടിക്കുന്നവർക്ക്
Barnstar-copyvio.png ചിത്രങ്ങളുടെ കോപ്പിറൈറ്റ് ശരിയാക്കുന്നവർക്കായി