വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/69

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ആദിവാസിഗോത്രമാണ്‌‌ മുതുവാൻ അഥവാ മുതുവാന്മാർ. ഇവരുടെ മുൻഗാമികൾ മധുരരാജാവിന്റെ ആശ്രിതരായിരുന്നു എന്നും ശ്രീരാമൻറേയും സീതയുടേയും തോഴന്മാരായിരുന്നു എന്നും ഇവർ വിശ്വസിക്കുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന സമൂഹമാണ്‌ മുതുവാൻ. ഏറെ നേരത്തെ നിരീക്ഷണങ്ങൾക്കു ശേഷമേ മുതുവാന്മാർ പുറത്തുനിന്നുള്ളവരുമായി അടുക്കുകയുള്ളൂ. 2001-ലെ കാനേഷുമാരി പ്രകാരം ഇവരുടെ ജനസംഖ്യ 21,000 നും 32,000നും ഇടക്കു വരും.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക