വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/61

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൗജന്യമായി ലഭിക്കുന്ന ഒരു സ്വതന്ത്ര വെബ് ബ്രൗസർ ആണ് മോസില്ല ഫയർഫോക്സ്. മോസില്ല കോർപ്പറേഷനാണ് നൂറുകണക്കിന് സന്നദ്ധ പ്രോഗ്രാമർമാരുടെ സഹായത്തോടെ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. 2009 ജനുവരിയിലെ കണക്കനുസരിച്ച് ലോകത്ത് 21.53% ഉപയോക്താക്കൾ‍ ഫയർഫോക്സ് ഉപയോഗിക്കുന്നു. ഇന്റർനെറ്റ് എക്സ്പ്ലോററിനു ശേഷം ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഇതു തന്നെ. ടാബുകൾ ഉപയോഗിച്ചുള്ള ബ്രൗസിങ്ങ് സംവിധാനം, സ്പെൽചെക്കർ, ലൈവ് ബുക്ക്മാർക്കിംഗ്, ഡൗൺലോഡ് മാനേജർ, ഗൂഗിൾ ഉപയോഗിച്ചുള്ള തിരച്ചിൽ സംവിധാനം മുതലായവ ഇതിലുണ്ട്. ഇതു കൂടാതെ മറ്റു കമ്പനികളും, പ്രോഗ്രാമറുകളും നൽകുന്ന 2000-ൽ അധികം പ്ലഗ്ഗിന്നുകളും ഫയർഫോക്സിൽ ലഭ്യമാണ്‌.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക