വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/31
ദൃശ്യരൂപം
2002-നു മുൻപു വരെ ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ചില നിശ്ചിത ദേശീയ അവധികൾക്കൊഴികെ ദേശീയപതാക പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സർക്കാർ ആപ്പീസുകളിലും സർക്കാരിലെയും നീതിന്യായവ്യവസ്ഥയിലേയും ചില ഉയർന്ന പദവികളിലുള്ളവർക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദർശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. കോടതി ഇടപെടലിന്റെ ഫലമായി 2002 ജനുവരി 26-ന് കേന്ദ്രമന്ത്രിസഭ ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ദേശീയപതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുന്ന നിയമനിർമ്മാണം നടത്തി.
മുൻപ് തിരഞ്ഞെടുത്ത ലേഖനങ്ങൾ: കാർഗിൽ യുദ്ധം — കാവേരി — കൂടുതൽ >>