Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/124

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീൽസ് ബോറിന്റെ ആറ്റം മാതൃകയ്ക്ക് തെളിവ് നൽകിയ ഭൗതികശാസ്ത്രപരീക്ഷണമാണ്‌ ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം. 1914-ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞരായ ജെയിംസ് ഫ്രാങ്ക്, ഗുസ്താവ് ലുഡ്‌വിഗ് ഹേർട്സ് എന്നിവർ ചേർന്നാണ്‌ ഈ പരീക്ഷണം നടത്തിയത്. ആറ്റങ്ങൾക്ക് ഊർജ്ജം ചില പ്രത്യേക അളവുകളിൽ മാത്രമേ സ്വീകരിക്കാനാവൂ എന്ന് ഈ പരീക്ഷണം തെളിയിച്ചു. അണുകേന്ദ്രത്തിന്‌ ചുറ്റും ഇലക്ട്രോണുകൾ ചില നിശ്ചിത ഊർജ്ജാവസ്ഥകളിൽ മാത്രമേ കാണപ്പെടൂ എന്ന് പരികല്പന നടത്തിയ ബോർ ആറ്റം മാതൃകയ്ക്ക് ഇത് ഉപോദ്ബലകമായി. ഈ പരീക്ഷണത്തിന്‌ ഇരുവർക്കും 1925-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക