വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/118
ദൃശ്യരൂപം
സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ ബാർസലോണ ആസ്ഥാനമായ ഒരു ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സ എന്ന പേരിലറിയപ്പെടുന്ന ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ ഫുട്ബോൾ ടീം, ബാഴ്സലോണ എന്ന പേരിൽ പ്രശസ്തമായി. ഒരു ക്ലബ്ബിനേക്കാളധികം എന്നതാണ് എഫ്. സി ബാഴ്സലോണയുടെ ആപ്തവാക്യം. ബാഴ്സലോണയുടെ ഔദ്യോഗിക ഗാനമായ കാന്റ ഡെൽ ബാഴ്സ എഴുതിയത് ജോം പികാസും ജോസപ് മരിയ എസ്പിനാസും ചേർന്നാണ്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |