വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/115

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float
float

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വധശിക്ഷ നിലവിലിരുന്നിട്ടുണ്ട്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പല ലോകരാജ്യങ്ങളും വധശിക്ഷ ഉപേക്ഷിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അംഗത്വമോ നിരീക്ഷകപദവിയോ ഉള്ള 194 സ്വതന്ത്ര രാജ്യങ്ങളിൽ 97 ഇടത്ത് വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. 7 രാജ്യങ്ങളിൽ യുദ്ധം പോലെയുള്ള അസാധാരണമായ സന്ദർഭങ്ങളിൽ വധശിക്ഷ നിലനിർത്തിയിട്ടുണ്ട്. 48 രാജ്യങ്ങളിൽ സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്ന നിയമങ്ങൾ നിലനിർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ, വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ഒരു നയം സ്വീകരിക്കുകയോ ചെയ്തിട്ടുള്ളവയാണ്. 42 രാജ്യങ്ങൾ മാത്രമേ വധശിക്ഷ നിയമത്തിൽ നിലനിർത്തുകയും നടപ്പാക്കുകയും ചെയ്യുന്നുള്ളൂ.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക