വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/8-2-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളിൽ നല്ലൊരു ഭാഗം ഈ പ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്നു. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഒരു പുലർകാല ദൃശ്യമാണു ചിത്രത്തിൽ.