വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-12-2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • മയിലുകൾ ജന്തുവിഭാഗത്തിൽ പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്. പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലും പെൺമയിലും കാഴ്ചയിൽ വ്യത്യസ്തയുള്ളവയാണ്. ആൺ മയിലുകൾക്ക് വളരെ വർണ്ണാഭമായ പീലികൾ നീളത്തിൽ വാലായുണ്ട്. എന്നാൽ പെൺ മയിലിനു ചെറിയ വാലാണ് ഉള്ളത്.പീലി വിടർത്തിയാടുന്ന ഇന്ത്യൻ വെള്ളമയിലാണു ചിത്രത്തിൽ.