Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-03-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാക്യാർക്കൂത്ത്
ചാക്യാർക്കൂത്ത്

കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്. ഒരു ഏകാംഗ കലാരൂപമായ ചാക്യർകൂത്തിൽ മുഖഭാവങ്ങൾ വലിയ പങ്കുവഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് കൂത്ത് അവതരിപ്പിക്കുക. മിഴാവും ഇലത്താളവും മാത്രമേ വാദ്യോപകരണമായി കൂത്തിൽ ഉപയോഗിക്കുന്നുള്ളൂ.

ഗുരു മാണി മാധവചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർക്കൂത്താണ് ചിത്രത്തിൽ.

ഛായാഗ്രഹണം:ശ്രീകാന്ത്

തിരുത്തുക