വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-06-2013
ദൃശ്യരൂപം
ഒരു അലങ്കാരസസ്യമായി നട്ടുപിടിപ്പിക്കുന്ന ചെടിയാണ് കാട്ടരത്ത. (ശാസ്ത്രീയനാമം: Alpinia malaccensis). കല്യാണസൗഗന്ധികം എന്നും വിളിക്കാറുണ്ട്. ഇൻഡോനേഷ്യ-മലേഷ്യൻ വംശജനാണ്. നാലു മീറ്ററോളം ഉയരം വയ്ക്കും. ഉണങ്ങിയ കിഴങ്ങിൽ നിന്നും ഒരു എണ്ണ എടുക്കാറുണ്ട്. ഔഷധമായി ഉപയോഗിച്ചുവരുന്നു.
ഛായാഗ്രഹണം : വിനയരാജ്.വി ആർ.