വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/3-10-2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  • ചീറ്റപ്പുലികളെ സാധാരണ പുലികളിൽ നിന്നു തിരിച്ചറിയാൻ എളുപ്പമാണ്. ഉടലും കൈകാലുകളും വാലും മറ്റുള്ളവയെ അപേക്ഷിച്ച്‌ നീളം കൂടിയവയാണ്‌. മഞ്ഞനിറമുള്ള ഉടലിൽ കറുത്ത കുത്തുകളാവും ഉണ്ടാവുക. സാധാരണ പുലികളുടെ അടയാളങ്ങൾ ചന്ദ്രക്കല പോലെ ആയിരിക്കും.(അമേരിക്കയിലെ ഫിലാഡെൽഫിയ മൃഗശാലയിൽനിന്നു പകർത്തിയ ചിത്രം)