വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-11-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം ക്ലോക്ക് ടവർ
കൊല്ലം ക്ലോക്ക് ടവർ

കൊല്ലം പട്ടണത്തിന്റെ സിരാകേന്ദ്രമാണ് ചിന്നക്കട. പണ്ടു തൊട്ടേ ചിന്നക്കട വളരെ പ്രശസ്തമായ ഒരു വ്യാപാര കേന്ദ്രവുമാണ്. ഇന്നും പഴയ വാസ്തുവിദ്യാശൈലിയിൽ പണിത ധാരാളം വാണിജ്യ കെട്ടിടങ്ങൾ ചിന്നക്കടയിൽ കാണാം.

ചിന്നക്കടയിലെ പ്രശസ്തമായ കൊല്ലം ക്ലോക്ക് ടവർ ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ദേശസേവാനിരത കെ. പരമേശ്വര പിള്ളയുടെ ഓർമ്മയ്ക്കാണ് ഈ ക്ലോക്ക് ടവർ സമർപ്പിച്ചിരിക്കുന്നത്.


ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം

തിരുത്തുക