വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-3-2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  • ലക്ഷദ്വീപ് എന്ന പ്രദേശം ജനവാസമുള്ളതും അല്ലാത്തതുമായ അനേകം ദ്വീപുകളുടെ സമൂഹമാണ്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ജനവാസയോഗ്യമായ ദ്വീപുകളിലൊന്ന്.