വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-03-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ് സർവകലാശാല
തമിഴ് സർവകലാശാല

ദക്ഷിണേന്ത്യൻ തീരദേശങ്ങളിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു ബുൾബുൾ ഇനമാണ് നാട്ടുബുൾബുൾ. ഇവയുടെ ശരീരം കടും തവിട്ടു നിറവും തല, മുഖം, കഴുത്ത് എന്നിവ കറുപ്പുമാണ്. ചെറിയ പൊന്തക്കാടുകളിലും മറ്റും കൂടു വെച്ച് ഇവ നാലോ അഞ്ചോ മുട്ടകളിടുന്നു. ദിവസേന ഒരേ സ്ഥലത്ത് കൃത്യസമയത്ത് കുളിക്കാനെത്തുന്ന സ്വഭാവം നാട്ടുബുൾബുളിനുണ്ട്.

ഛായാഗ്രഹണം: പ്രദീപ് ആർ.