വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-02-2014
ദൃശ്യരൂപം
ഒരു ഔഷധസസ്യയിനമാണ് പാട (ശാസ്ത്രീയ നാമം -Cyclea peltata) പാടവള്ളി, പാടക്കിഴങ്ങ്, പാഠാ എന്നീ പേരുകളിലും പ്രാദേശികമായി ഇവ അറിയപ്പെടുന്നു. പാടയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണ്. പാടക്കിഴങ്ങാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: വിനയരാജ്