വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-2-2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമാണം:Sakunthala.jpg

  • എം. എസ്‌. സുബലക്ഷ്മി അനുഗൃഹീത ഗായിക മാത്രമായിരുന്നില്ല, ഒരു നല്ല അഭിനേത്രി കൂടിയായിരുന്നു. അവർ പാടി നായികയായി അഭിനയിച്ച ശകുന്തള എന്ന ചിത്രത്തിലെ ഒരു രംഗം.