Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-01-2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്തച്ചാടൻ
പൊന്തച്ചാടൻ

ഹെസ്പേരൈഡെ കുടുംബത്തിലുള്ള ഒരു ചിത്രശലഭമാണ് പൊന്തച്ചാടൻ (ശാസ്ത്രീയനാമം: Ampittia dioscorides). ബാംഗ്ലൂരിലെ വൈറ്റ് ഫീൽഡിൽ നിന്നും പകർത്തിയ പൊന്തച്ചാടന്റേതാണ് ചിത്രം.

ഛായാഗ്രഹണം: അജിത്ത്

തിരുത്തുക