വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-08-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊട്ടിയൂർ വൈശാഖ ഉത്സവം
കൊട്ടിയൂർ വൈശാഖ ഉത്സവം

വടക്കേ മലബാറിലെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവമാസത്തിൽ നടക്കുന്ന ഉത്സവമാണ് കൊട്ടിയൂർ വൈശാഖ ഉത്സവം. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകൾ ഏകീകരിച്ചത്.

ഛായാഗ്രഹണം: വിനയരാജ് വി.ആർ.

തിരുത്തുക