വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-11-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനച്ചുവടി
ആനച്ചുവടി

നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി. ഈ സസ്യം ആനയടിയൻ എന്ന പേരിലും അറിയപ്പെടുന്നു. ആനയുടെ പാദം പോലെ ഭൂമിയിൽ പതിഞ്ഞു കിടക്കുന്നതിനാലണ് ഇതിന് ആനച്ചുവടി (ആനയടിയൻ) എന്ന പേർ ലഭിച്ചത്. പല അസുഖങ്ങൾക്കുംഈ ചെടി ഒറ്റമൂലിയാണ്.


ഛായാഗ്രഹണം: ദീപു.ജി.നായർ

തിരുത്തുക